Nalanda Vidya Mandir

വിദ്യാഭ്യാസ രംഗത്തേക്കുള്ള ചെറുപഴഞ്ഞിദേവി സേവാ സൊസൈറ്റിയുടെ ആദ്യ ചുവടുവയ്പ്പായിരുന്നു നളന്ദവിദ്യാമന്ദിര്‍. 2016 ഒക്ടോബര്‍മാസം വിജയദശമി ദിനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തില്‍ ഉമ്യരമൃല, ഇആടഋ സിലബസ് അധിഷ്ഠിതമാക്കി ഗഏ ക്ലാസ്സുകളും, 1 മുതല്‍ 4 വരെയുള്ള ഘജ ക്ലാസ്സുകളും നടന്നുവരുന്നു.

കുഞ്ഞുങ്ങളില്‍ ഭാരതീയ സംസ്കാരമൂല്യങ്ങള്‍ വളര്‍ത്തുവാനുതകുന്ന ഗീതാപഠനം, കലാകായിക രംഗങ്ങളില്‍ കുഞ്ഞുങ്ങളുടെ കഴിവു തെളിയിക്കുവാനായുള്ള വേദികളും ഞങ്ങളുടെ പ്രത്യേകതയാണ്. പ്രകൃതിയുമായി ഇണങ്ങി, കളികളിലൂടെയുള്ള പഠനരീതിയാണ് ഞങ്ങള്‍ പിന്‍തുടരുന്നത്. പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്യത്തില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നളന്ദവിദ്യാമന്ദിര്‍ ഉറപ്പുനല്‍കുന്നു.