Nalanda Hindi Vidyalayam

ചെറുപഴഞ്ഞിദേവി സേവാ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നളന്ദ ഹിന്ദി വിദ്യാലയത്തില്‍ കേരള ഹിന്ദി പ്രചാരസഭയുടെ അംഗീകൃത കോഴ്സുകളില്‍ പരിശീലനം നല്‍കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന പ്രചാരസഭ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുവാന്‍ നളന്ദയിലെ കുഞ്ഞുങ്ങള്‍ക്കായി. അതോടൊപ്പം ഹിന്ദി അക്ഷര ക്ലാസ്സുകളും, സ്കൂള്‍ സിലബസ് അധിഷ്ഠിതമായ ഹിന്ദി ട്യൂഷന്‍ സംവിധാനവും ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്