Nalanda Tuition Centre

ട്യൂഷന്‍ രംഗത്തേക്കുള്ള ചെറുപഴഞ്ഞിദേവി സേവാ സൊസൈറ്റിയുടെ ചുവടുവയ്പ്പാണ് നളന്ദ ട്യൂഷന്‍ സെന്‍റര്‍. നളന്ദ ട്യൂഷന്‍ സെന്‍ററിനു കീഴില്‍ കെജി മുതല്‍ 7 വരെയുള്ള ക്ലാസ്സുകളില്‍ എല്ലാ വിഷയങ്ങളിലും, ഹൈസ്കൂള്‍- ഹയര്‍സെക്കന്‍ററി ക്ലാസ്സുകളില്‍ Biology, Chemistry, Physics, Mathematics വിഷയങ്ങളില്‍ സ്പെഷ്യല്‍ ട്യൂഷന്‍ സംവിധാനവും ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ വിഷയങ്ങളിലും പ്രാവിണ്യം നേടിയ പ്രഗത്ഭരായ അധ്യാപകര്‍ നയിക്കുന്ന ക്ലാസ്സുകളിലേക്ക് അഡ്മിഷന്‍ തുടരുകയാണ്.