Nalanda Kung-fu Temple നളന്ദ കുങ്-ഫു ടെംബിളിനു കീഴില്‍ പ്രാഥമീകൃത ആയോധനകലയായ കുങ്-ഫു പരിശീലനം നല്‍കിവരുന്നു. പരിചയ സമ്പന്നരായ അദ്ധ്യാപകര്‍ കൈകാര്യം ചെയ്യുന്ന ക്ലാസ്സുകളില്‍ നിലവില്‍ അനവധി കുഞ്ഞുങ്ങള്‍ കുങ്-ഫു അഭ്യസിക്കുന്നുണ്ട്.